പഞ്ചായത്ത്

കെ സുജാത

പ്രസിഡൻ്റ്

എം വി ഗോവിന്ദൻ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മഞ്ചിഷ പി.കെ

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് ഹനീഫ പി.എച്ച്

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജയശ്രീ എം. പി

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

രജിത കെ.സി

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : കാഞ്ഞങ്ങാട്, കാസറഗോഡ് ജില്ല, കേരളം, താലൂക്ക് : ഹോസ്ദുർഗ്ഗ്, വിസ്തൃതി  : 205.54 ച.കി.മീ, അതിരുകൾ: വടക്ക് -  കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത്, തെക്ക് - നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്, കിഴക്ക് - പരപ്പ ബ്ലോക്ക് പഞ്ചായത്ത്, പടിഞ്ഞാറ് - കാഞ്ഞങ്ങാട് നഗരസഭ, അറബിക്കടൽ, ജനസംഖ്യ (2011): സ്ത്രീകൾ: 96,746, പുരുഷന്മാർ: 84,891  ആകെ-1,81,637, പട്ടികവർഗ്ഗം- 5856, പട്ടികജാതി -3928, ജനസാന്ദ്രത: ച.കി.മീ.ന് 884, സാക്ഷരത നിരക്ക്:  90% ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്തുകൾ : അജാനൂർ, പള്ളിക്കര, ഉദുമ, പുല്ലൂർ പെരിയ, മടിക്കൈ, ബ്ലോക്ക് ഡിവിഷനുകൾ : 15




 

K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

കാസർഗോഡ് ജില്ലയിലെ പ്രധാന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൊന്നാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. കേരളത്തിൽ 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നതോടെ ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു.

കൂടുതൽ വായിക്കുക