ട്രാൻസ് ജെന്റ്ർ ക്ഷേമ പദ്ധതി

സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നാക്കാവസ്ഥയിൽ ജീവിക്കുന്ന ട്രാൻസ്ജന്റേഴ്സ് വിഭാഗത്തിനെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തിക്കുന്നതിനും, സ്വന്തം അധ്വാനത്തിലൂടെ അവരെ സാമ്പത്തിക ഭദ്രത കൈവരിക്കാൻ പ്രാപ്തരാക്കുന്നതിനും വേണ്ടികാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ പ്രോജക്ടാണിത്.

ട്രാൻസ് ജെന്റ്ർ ക്ഷേമ പദ്ധതി